Overview of Crohn’s Disease-Symptoms and Treatment

Overview of Crohn’s Disease- Symptoms and Treatment Crohn’s disease is a type of inflammatory bowel disease that affects millions of people worldwide. It is characterized by inflammation of the digestive tract, leading to a range of symptoms and potential complications. While the exact cause of Crohn’s disease remains unknown, factors such as genetics, immune system …

Overview of Crohn’s Disease-Symptoms and Treatment Read More »

എന്താണ് എൻഡോമെട്രിയോസിസ്?

എന്താണ് എൻഡോമെട്രിയോസിസ്? ഗര്‍ഭാശയത്തിന്‍റെ ഉള്‍വശത്തെ സ്തരമാണ് എന്‍ഡ്രോമെട്രിയം. ഗര്‍ഭധാരണം നടക്കാത്ത സാഹചര്യത്തില്‍ ആര്‍ത്തവ രക്തത്തോടൊപ്പം ഇവ പൊഴിഞ്ഞു പുതിയ സ്തരം രൂപപ്പെടും . ഈ കോശങ്ങള്‍ ഗര്‍ഭപാത്രത്തിലല്ലാതെ മറ്റേതെങ്കിലും ശരീരഭാഗത്തു വളരുന്ന അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്അണ്ഡാശയം ഉദരത്തിന്‍റെ ഉള്‍ഭാഗം അണ്ഡവാഹിനി കുഴലുകള്‍ എന്നിവിടങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത് സാധാരണയായി സിസ്റ്റ് ചോക്ലേറ്റ് സിസ്റ്റ് രൂപത്തിലും ഇവ ശരീരത്തില്‍ വളരുന്നു. രോഗലക്ഷണങ്ങള്‍ :   1. കഠിനമായ വേദനയോടുകൂടിയആര്‍ത്തവം 2. അടിവയറ്റില്‍ വേദന3. നടുവേദന4. വയറു വീര്‍ക്കുക5. വന്ധ്യത രോഗത്തെ തിരിച്ചറിയാം …

എന്താണ് എൻഡോമെട്രിയോസിസ്? Read More »

An Overview to External Oleation Therapies (Bahya Snehana)

An Overview to External Oleation Therapies(Bahya Snehana) Oleation therapy is an inevitable treatment modality in the practice of Panchakarma. Snehana can be a pre-operative as well as a post operative procedure. It can be broadly classified into Shodhananga( purificatory) and Shamananga snehana(pacifying). Application of sneha dravyas( oils/ghee) externally for the purpose of oleation is bahya …

An Overview to External Oleation Therapies (Bahya Snehana) Read More »

Ayurveda Treatment for Asthma

ആസ്ത്മ ചെറുക്കാം ആയുർവേദത്തിലൂടെ ശ്വാസകോശ ആരോഗ്യം ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന സമയമാണിത്. കോവിഡിന് ശേഷം ശ്വാസകോശ രോഗങ്ങൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. മാത്രമല്ല ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവരിൽ അത് കൂടുതൽ ശക്തി പ്രാപിച്ചും കാണുന്നു. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രകടമാകുന്ന രോഗമാണ് അസ്തമ. ആയാസപ്പെട്ടു ശ്വസിക്കുക എന്നർത്ഥമുള്ള അസെയിൻ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് അസ്തമ എന്ന വാക്ക് വന്നത്. ആയുർവേദത്തിൽ ഇത് ശ്വാസ രോഗങ്ങളിൽ ഉൾപ്പെടുന്നു.ജനസംഖ്യയുടെ 3-5% ആസ്ത്മ ബാധിതരാണെന്നാണ്  കണക്കുകൾ. ലക്ഷണങ്ങൾ : വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, നെഞ്ചിൽ …

Ayurveda Treatment for Asthma Read More »

CEREBRAL PALSY

സെറിബ്രൽ പാൾസി

സെറിബ്രൽ പാൾസി   കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെയും പ്രവർത്തനങ്ങളെയും ബാധിച്ച്, ചലന വൈകല്യത്തിനും ചിലപ്പോൾ ബുദ്ധിമാന്ദ്യത്തിനും ഇടയാക്കുന്ന അസുഖമാണ് സെറിബ്രൽ പാൾസി. ഗർഭകാലത്തോ പ്രസവസമയത്തോ അതിനു ശേഷമോ കുഞ്ഞിന്റെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന വ്യത്യസ്ത അസുഖങ്ങളോ അവസ്ഥകളോ ആണ് ഇതിന് കാരണം. ഇന്ത്യയിൽ ശരാശരി 1000 കുട്ടികളിൽ മൂന്നു പേർക്ക് സെറിബ്രൽ പാൾസി കാണുന്നു എന്നതാണ് കണക്ക്. രാജ്യത്ത് ഈ രോഗം ബാധിച്ച 25 ലക്ഷത്തോളം ആളുകൾ ഉണ്ടെന്നും കണക്കുകൾ പറയുന്നു. പ്രസവ സമയത്തോ അതിന് ശേഷമോ …

സെറിബ്രൽ പാൾസി Read More »

yoga, yoga class, yoga pose-7140566.jpg

യോഗയും ആരോഗ്യവും

യോഗയും ആരോഗ്യവും എല്ലാവർഷവും  ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ യോഗയുടെ പ്രാധാന്യംആണ് ഇത് സൂചിപ്പിക്കുന്നത്.ഭാരതീയ തത്വചിന്തകളിൽ നിന്ന് ഉടലെടുത്ത ഒരു ശാസ്ത്രമാണ് യോഗ. യോജിപ്പിക്കുക എന്നർത്ഥമുള്ള യുജ്‌ എന്ന പദത്തിൽ നിന്നാണ് യോഗ എന്ന വാക്കുണ്ടായിട്ടുള്ളത്. മനസ്സും ശരീരവും തമ്മിൽ യോജിപ്പിക്കുക ജീവാത്മാവും പരമാത്മാവും തമ്മിൽ യോജിപ്പിക്കുക എന്നൊക്കെയാണ് ഇതിന്റെ അർത്ഥം. മനസ്സിന്റെ ചിന്തകൾ നിയന്ത്രിച്ച്  മനസ്സിനെ ശാന്തമാക്കുക എന്നതാണ് യോഗ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. യോഗയുടെ ആത്യന്തികമായ ലക്ഷ്യം മോക്ഷമാണ് …

യോഗയും ആരോഗ്യവും Read More »

Rainy Season Health Care: Keeping Children Safe And Sound​

RAINY SEASON HEALTH CARE: KEEPING CHILDREN SAFE AND SOUND Introduction The arrival of the rainy season brings relief from scorching heat, but it also poses various health challenges, especially for children. Rainy weather creates a favorable environment for the growth of bacteria, viruses, and other microorganisms that can lead to illnesses. As responsible caregivers, it …

Rainy Season Health Care: Keeping Children Safe And Sound​ Read More »

ഹ്രസ്വ ദൃഷ്ടി

ഹ്രസ്വ ദൃഷ്ടി എന്താണ് ഹ്രസ്വദൃഷ്ടി അഥവാ മയോപ്പിയ  :   അടുത്തുള്ള വസ്തുക്കളെ കൃത്യമായി കാണാൻ സാധിക്കുകയും എന്നാൽ  ദൂരെയുള്ള വസ്തുക്കളെ അവ്യക്തമായി  മാത്രം കാണുകയും ചെയ്യുന്ന അവസ്ഥയാണ് മയോപ്പിയ , അഥവാ ഹ്രസ്വദൃഷ്ടി എന്ന് പറയുന്നത് . ആകെ ജനസംഖ്യയുടെ 6.9% ആളുകളും മയോപ്പിയ മൂലം ബുദ്ധിമുട്ടുന്നു. പ്രധാനമായും ഈ രോഗം 6 വയസ്സുമുതൽ 14 വയസ്സുവരെയുള്ള കുട്ടികളിലാണ്  കാണപ്പെടുന്നത്. എന്നാൽ ഈ രോഗം 20 നും 40 നും ഇടയിൽ പ്രായമുള്ളവരിൽ കൂടുതൽ സ്ഥിരത …

ഹ്രസ്വ ദൃഷ്ടി Read More »

Foot Ulcer Treatment In Ayurveda

Foot Ulcer Treatment in Ayurveda Foot ulceration Is among the most common health Issue and major cause of amputations, particularly in patients with uncontrolled diabetes. DEFINITION: ulcer Is a discontinuation of skin or mucus membrane which occur due to microscopic death of tissue. -Leg ulcer are one of the important topic in surgery as they …

Foot Ulcer Treatment In Ayurveda Read More »